യേശു എന്‍റെ കൂട്ടുകാരന്‍ എന്‍റെ നല്ല കൂട്ടുകാരന്‍ (2) ഇടറാതെ പതറാതെ വഴി നടത്തും സ്നേഹനിധിയാം കൂട്ടുകാരന്‍ (2) കരയുമ്പോള്‍ കൂടെ കരയുന്നവന്‍ സന്തോഷമധ്യേ കരുതുന്നവന്‍ (2) സങ്കടമെല്ലാം പങ്കുവയ്ക്കാന്‍ സഹചാരിയാകും കൂട്ടുകാരന്‍ (2) Lyrics & Music: ജിജി അന്ന വിനോദ് |
Malayalam Christian Songs > യ >