യേശു എന്‍റെ കൂടെയുണ്ട് യേശു എന്‍റെ മുന്‍പിലുണ്ട് (2) യേശു എന്‍റെ പിന്‍പിലുണ്ട് യേശു എന്‍റെ ചുറ്റുമുണ്ട് യേശു എന്‍റെ കൂടെയുണ്ട് (2) രാവിലും പകലിലും നടപ്പിലും കിടപ്പിലും (2) നില്‍പ്പിലും ഇരുപ്പിലും യേശു എന്‍റെ കൂടെയുണ്ട് (2) 1 യേശു എന്‍റെ സങ്കേതവും യേശു എന്‍റെ ആശ്രയവും (2) യേശു എന്‍റെ രക്ഷകനും യേശു എന്‍റെ രക്ഷയും യേശു എന്‍ രക്ഷിതാവുമേ (2) (രാവിലും..) 2 യേശു എന്‍റെ രോഗത്തിലും യേശു എന്‍റെ രോദനത്തിലും (2) യേശു എന്നെ സൌഖ്യമാക്കി യേശു എന്നെ വഴി നടത്തും യേശു എന്‍ ജീവന്‍ ബലം (2) (രാവിലും..) 3 യേശുവിന്‍ സാക്ഷിയായി യേശുവിന്‍ ശബ്ദമായി (2) യേശുവിനായ് പോയിടും യേശുവിനെ ഘോഷിക്കും യേശുവിനായ് ജീവിച്ചിടും (2) (രാവിലും..) |
Malayalam Christian Songs > യ >