വരുവിന്‍ നാം ആരാധിക്കാം ഒരുമയില്‍ ഒന്നായ് ഘോഷിക്കാം (2) ശാശ്വതപാറയാം ദൈവമല്ലോ തലമുറ തലമുറ സങ്കേതം (വരുവിന്‍ ..) 1 ക്ഷണികമാം ആയുസ്സു തീരുന്നു മര്ത്ത്യന് മണ്ണില്‍ മറയുന്നു (2) പൊടിയില്‍ ചേരുന്നവരെല്ലാം തിരികെ വരുവാനരുളീടും (2) (വരുവിന്‍ ..) 2 പുനരുത്ഥാനജീവനവന് നിത്യമാം ജീവന്നധിപനല്ലോ (2) അനാദ്യനായവന് വാഴുന്നു തലമുറ തലമുറ സങ്കേതം (2) (വരുവിന്‍ ..) 3 ആയുസ്സിന് നാളുകളെണ്ണീടാം ജ്ഞാനഹൃദയം പ്രാപിക്കാം (2) വാഗ്ദത്തത്തില്‍ വിശ്വസ്തന് തലമുറ തലമുറ സങ്കേതം (2) (വരുവിന്‍ ..) Song lyrics and video of 'varuvin nam aradhikkam orumayil onnay ghoshikkam' |
Malayalam Christian Songs > വ >