വചനം തിരുവചനം നമ്മില്‍ വളരട്ടെ കൃപകള്‍ തിരുകൃപകള് നമ്മില്‍ ചൊരിയട്ടെ 1 വചനമാം പാല് കുടിച്ചുവളരേണം ശിശുവെപ്പോല് നമ്മളാകേണം നമ്മിലെ ആത്മാവിനെയുണര്ത്തേണം ക്രിസ്തുയേശുവില്‍ നമ്മള് വളരേണം ക്രിസ്തുവെപ്പോലെയാകണം ക്രിസ്തുവാണെന്നുടെ മാതൃക 2 ക്രിസ്തുവാണല്ലോ നമ്മുടെ ലക്ഷ്യം യേശുവാണല്ലോ നമ്മുടെ കര്ത്തന് യേശുനാഥന്‍ നമ്മുടെ രക്ഷ യേശു തന്നെ പാപമോചകന്‍ പാപികളെ നമ്മള് നേടേണം നിത്യത നമ്മുടെ ലക്ഷ്യം (2) (വചനം..) |
Malayalam Christian Songs > വ >