സ്വര്‍ഗ്ഗം വിട്ടു വന്നതാര്? യേശു രക്ഷിതാവ്! സാധുപൈതല്‍ ആയതാര്? യേശു രക്ഷിതാവ്! ഗീതം പാടി ഘോഷിപ്പിന്‍, സ്തോത്രം പാടി കീര്‍ത്തിപ്പിന്‍, മോക്ഷ ഭാഗ്യം തന്നവന് യേശു രക്ഷിതാവ്! 1 ക്രൂശില്‍ പ്രാണന് വിട്ടതാര്? യേശു രക്ഷിതാവ്! മോചനം കല്പിച്ചതാര്? യേശു രക്ഷിതാവ്- ഗീതം.. 2 രാജാവായി വാഴുന്നാന്‍ യേശു രക്ഷിതാവ്! ആരെ വേണം സ്നേഹിപ്പാന്‍? യേശു രക്ഷിതാവ്- ഗീതം.. 3 വീണ്ടും വരും ലോകത്തില്‍ യേശു രക്ഷിതാവ്! ചേര്‍ക്കും നമ്മെ മോക്ഷത്തില്‍ യേശു രക്ഷിതാവ്- ഗീതം.. |
Malayalam Christian Songs > സ >