സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍ നാവില്‍ നിന്നും പുറപ്പെടട്ടെ ദൂതര്‍ കുനിയുന്ന ആരാധന അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ (സ്വര്‍ഗ്ഗം..) 1 മോറിയാ മലമേലേറുവാന്‍ മായാത്ത വാഗ്ദത്തം മാറേന്തിടാന്‍ (2) മരണശാപങ്ങള്‍ മായ്ച്ചീടുവാന്‍ കുഞ്ഞാടിന്‍ രക്തത്തെ ഏറ്റു ചൊല്ലാം (2) (സ്വര്‍ഗ്ഗം..) 2 യെരിഹോ കോട്ടകള്‍ ഉടച്ചിടുവാന്‍ യാഹില്‍ വിശ്വാസമാര്‍ജ്ജിച്ചിടാന്‍ (2) യൌവ്വന വീര്യത്തിലുണര്‍ന്നീടുവാന്‍ യാമം തോറും പ്രാര്‍ഥിച്ചിടാം (2) (സ്വര്‍ഗ്ഗം..) |
Malayalam Christian Songs > സ >