സുരഭിലസുന്ദര സ്തുതിഗീതം ഉയരുന്നു കല്ലറ പാദാവില് (2) രാജാധി രാജന് യേശുനാഥന്‍ ജയഘോഷത്തോടുയര്ക്കുന്നു (2) വാഴ്ത്തിപ്പാടിടാം കര്‍ത്തനെ, നന്ദിയേകി ബലിയേകിടാം തിരുമുല്ക്കാഴ്ചയേകിടാം, സ്വയം യാഗമായ് തീര്‍ന്നിടാം (2) 1 വിശുദ്ധഗണം അണി ചേരുന്നു രക്ഷകന്റെ ഉദ്ധാനത്തില് (2) പാരിടമാകെ പൊന്നൊളി വീശി പ്രപഞ്ച നാഥന് ഉയിര്‍ത്തെണീറ്റു (2) (വാഴ്ത്തി..) 2 സര്‍വ്വചരാചരം അണി നിരന്നു ജീവനാഥന്റെ ഉദ്ധാനത്തില് (2) ആഹ്ലാദത്താല്‍ ആലപിപ്പൂ യേശുനാഥന്‍ ഉദ്ധിതനായ് (2) (വാഴ്ത്തി..) From Easter Songs |
Malayalam Christian Songs > സ >