സ്തുതിഗീതങ്ങൾ ആലപിക്കും ഞാൻ എൻ കർത്തനെ ഈ ജീവകാലമൊക്കെയും തൻ വൻ കൃപയെ ഓർത്തിടുമ്പോൾ നന്ദി കൊണ്ടെൻ മനം നിറഞ്ഞീടും (സ്തുതിഗീതങ്ങള്‍..) ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ (2) 1 കണ്ണീര്‍ കയത്തില്‍ നിന്നെന്നെ കരം പിടിച്ചുയര്‍ത്തിയതോര്‍ത്തിടുമ്പോള്‍ (2) എന്നെ നിന്നാത്മാവില്‍ നിറച്ചതോര്‍ത്ത് സ്നേഹത്തിന്‍ പരിമളം തൂകി (2) ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ 2 എന്നെ നടത്തിയ വഴിയില്‍ വീഴാതെ കാത്തതോര്‍ത്തിടുമ്പോള്‍ (2) ഹൃദയത്തിന്‍ വേദന അകറ്റിയെന്നെ നടത്തണേ എന്നെ നിന്‍ കൃപയില്‍ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ (സ്തുതിഗീതങ്ങള്‍..) Lyrics: Raju Melekalayil Music: Musthafa Ambadi A beutiful song 'sthuthi geethangal aalapikkum njaan' |
Malayalam Christian Songs > സ >