പല്ലവി സ്തോത്രം ചെയ്തീടുവേന്‍ ക്രിസ്തു യേശുവേ ഞാന്‍ നിത്യം ദേവാ നീ തുണ ചെയ്‌താല്‍-ചെയ്‌താല്‍- യേശു ചരണങ്ങള്‍ ദുരിതങ്ങള്‍ അവന്‍ തന്‍-കുരുതിയില്‍ കഴുകി തിരുരക്തത്താലെന്‍ രക്ഷ-ചെയ്താന്‍-ചെയ്താന്‍- യേശു ധരിത്രിയീവനത്തില്‍-തിരുകൃപഗുണത്താല്‍ അരികില്‍നിന്നുപദേശം-ചൊന്നാന്‍-ചൊന്നാന്‍- യേശു സ്തുതിച്ചേശു ഗുരുവെ-ഭജിച്ചിങ്ങു വസിച്ചാല്‍ നശിച്ചുപോകാതെ മോക്ഷം-ചേരാം-ചേരാം- ആത്മം ക്രിസ്തുവിന്‍ നാമം-മാത്രമെന്‍ ഗാനം മൃത്യുവിന്‍നേരം വരെ-എന്നും-എന്നും- ലോക |
Malayalam Christian Songs > സ >