സ്നേഹം സകലതും സഹിക്കുന്നു സ്നേഹം സകലതും ക്ഷമിക്കുന്നു എല്ലാം വിശ്വസിച്ചീടുന്നു..സ്നേഹം എല്ലാറ്റിനേയും അതിജീവിക്കുന്നു (സ്നേഹം..) 1 സ്നേഹമെന്നും ജീവസാരം സ്വയം ദാനം അതിന്‍ ഭാവം (2) ത്യാഗ ഭരിതം സ്നേഹമൂഴിയില്‍ നിത്യമായ നീതിബോധമേകുന്നു (2) (സ്നേഹം..) 2 സ്നേഹമെന്നും ദീര്‍ഘശാന്തം ദയപൂര്‍ണ്ണം സൌമ്യ സാന്ദ്രം (2) ഭീതി രഹിതം സ്നേഹ പാതയില്‍ സത്യ സാക്ഷ്യമൊന്നു മാത്രമായുയരുന്നു (2) (സ്നേഹം..) |
Malayalam Christian Songs > സ >