സിയോന്‍ മണാളനേ ശാലേമിന് പ്രിയനേ നിന്നെ കാണുവാന്‍ നിന്ന കാണുവാന്‍ എന്നെത്തന്നെ ഒരുക്കുന്നു നിന് - രാജ്യത്തില്‍ വന്നു വാഴുവാന്‍ 1 കണ്ണുനീര് നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍ പോയ് മറയുമേ കണ്ണിമയ്ക്കും നൊടി നേരത്തില്‍ ചേരുമേ വിണ് പുരിയതില്‍ 2 കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍ എടുക്കപ്പെടുമല്ലോ ആ മഹാ സന്തോഷ ശോഭന നാളതില്‍ ഞാനും കാണുമേ 3 പരനെ നിന് വരവേതുനേരത്തെ- ന്നറിയുന്നില്ല ഞാന്‍ അനുനിമിഷവും അതികുതുകമായ് നോക്കിപ്പാര്‍ക്കും ഞാന്‍ |
Malayalam Christian Songs > സ >