Malayalam Christian Songs‎ > ‎‎ > ‎

സേനകളിന്‍-പരന്‍ യഹോവാ

സേനകളിന്‍-പരന്‍ യഹോവാ
പരിശുദ്ധന്‍-പരിശുദ്ധന്‍
പരിശുദ്ധന്‍-ആമേന്‍
തിരുമഹത്വം-നിറഞ്ഞീടുന്നു
പാരിലെങ്ങും-ഹാലേലൂയാ
                
സര്‍വ്വശക്തന്‍-പരന്‍ യഹോവാ
പരിശുദ്ധന്‍-പരിശുദ്ധന്‍
പരിശുദ്ധന്‍-ആമേന്‍
ഇരുന്നവന്‍താന്‍-ഇരിക്കുന്നവന്‍
വരുന്നവന്‍താന്‍-ഹാലേലൂയാ
Comments