സര്‍വ്വശക്തനാം യേശുവെന്റെ കൂടെ ഒരു നാളും ഞാന്‍ ഭയപ്പെടുകില്ലാ (2) നീതി സൂര്യനായ് നീ വരുമ്പോള്‍ കൂരിരുള്‍ താഴ്വര താണ്ടിടുമേ (2) 1 പാദങ്ങള്‍ ഇടറാതെ നടത്തുന്നവന് വചനത്തിന് ദീപമായ് കൂടെയുണ്ട് സ്നേഹത്തിന് സാക്ഷ്യമായ് ജ്വലിച്ചിടുവാന്‍ കാല്‍വരി ക്രൂശുമായ് വിളങ്ങിടുന്നു (സര്‍വ്വ..) 2 രോഗം പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ചാരെ വന്നവനെന്റെ കൂട്ടിരിക്കും ഉറ്റവര്‍ ഒന്നായ് അകന്നിടുമ്പോള്‍ കൈവിടാതവനെന്നെ ചേര്‍ത്തുകൊള്ളും (സര്‍വ്വ..) Song lyrics & video of 'Sarva shakthanam yesuvente koode oru naalum njan bhayappedukilla' |
Malayalam Christian Songs > സ >