സക്കായിയേ നീ ഇറങ്ങി വാ (2) ഇന്നു ഞാന്‍ നിന്നോടു കൂടെ നിന്നോടു കൂടെ ഞാന്‍ വസിക്കും (2) (സക്കായിയേ..) 1 നിനക്കു വേണ്ടിയല്ലോ ഞാന്‍ പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു (2) നിന്നുടെ ജീവനെ രക്ഷിപ്പാന്‍ എന്നുടെ ജീവന് ബലി നല്കി (2) (സക്കായിയേ..) 2 ധനത്തിനായോടുന്ന മനുഷ്യാ ഞാന്‍ നിന്നെ മാടി വിളിക്കുന്നു (2) ഹൃദയത്തിന് വാതില്‍ നീ എനിക്കായ് തുറന്നു നല്‍കൂ (2) (സക്കായിയേ..) Album: പുറപ്പാട് Lyrics & Music: സജി ലൂക്കോസ് |
Malayalam Christian Songs > സ >