തക്കിട തരികിട തത്തിത്തരികിട തിത്തോം തരികിട തരികിട തോം (2) ടക്ക് ടക്കിട ടാംഗ് ടാംഗ് ടനക്ക് ടക്കിട ടാംഗ് ടാംഗ് (2) 1 സക്കായിച്ചേട്ടന്‍ അത്തിമരത്തിന്മേല്‍ കുത്തിയിരുന്നെത്തി താഴേക്കു നോക്കി (ടക്ക് ടക്കിട..) 2 കര്‍ത്താവ് വന്നു സക്കായിച്ചേട്ടന്‍ അത്തിമരത്തേന്ന് താഴേക്കിറങ്ങി (ടക്ക് ടക്കിട..) 3 സക്കായിച്ചേട്ടന്‍ കര്‍ത്താവിനോട് തന്‍ പാപമെല്ലാം ഏറ്റു പറഞ്ഞു (ടക്ക് ടക്കിട..) 4 സക്കായിച്ചേട്ടന്‍റെ കുറ്റങ്ങളൊന്നുമോര്‍ക്കാതെ കര്‍ത്താവ് ചെന്നങ്ങു വീട്ടില്‍ പാര്‍ത്തു (ടക്ക് ടക്കിട..) |
Malayalam Christian Songs > സ >