ശ്രീയേശുനാഥന്‍ എന്‍ യേശുനാഥന്‍ സാത്താന്യ സൈന്യത്തെ ജയിക്കുമവന്‍ തന്‍ ജീവനേകി നമ്മെ തേടി വന്നവന്‍ പാപത്തില്‍ നിന്നു നമ്മെ വീണ്ടെടുത്തവന്‍ 1 സ്വര്‍ഗ്ഗീയ മന്ന നല്‍കിടുന്നവന്‍ സ്വര്‍ഗ്ഗീയ സന്തോഷം ഏകിടുന്നവന്‍ (2) അവന്‍ ദയ വലുത് അവന്‍ കൃപ വലുത് അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..) 2 ഈ ലോകയാത്ര നല്‍കും മോഹചിന്തകള്‍ പാപങ്ങളാല്‍ നമ്മെ മാടിവിളിക്കേ.. (2) അവന്‍ ദയ വലുത് അവന്‍ കൃപ വലുത് അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..) 3 ഉറ്റവരാകവേ തള്ളിടുമ്പോഴും ആരോരുമില്ലാതേകരാകിലും (2) അവന്‍ ദയ വലുത് അവന്‍ കൃപ വലുത് അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..) |
Malayalam Christian Songs > ശ >