ശാന്ത തുറമുഖം അടുത്തു എന്‍റെ കാന്തനോടേറ്റം അടുത്തു (2) അധികമില്ലാ.. അധികമില്ലാ.. യാത്ര അധികമില്ലാ.. (ശാന്ത..) 1 കൊടുങ്കാറ്റും തിരമാലയും പടകിലേറി അടിച്ചിടുമ്പോള്‍ (2) ക്രൂശില്‍ നോക്കി യാത്ര ചെയ്യും ശാശ്വത വീട്ടിലെത്തുവോളം (2) (ശാന്ത..) 2 സ്വന്തജനം കൈവിട്ടാലും ബന്ധുക്കളോ മാറിയാലും (2) യേശു എന്നെ കൈവിടില്ല ക്ലേശങ്ങളില്‍ താങ്ങിടും താന്‍ (2) (ശാന്ത..) |
Malayalam Christian Songs > ശ >