യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ ഇടയ വഴിയില്‍ നീ അഭയമരുളൂ ( രക്ഷകാ..) 1 ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന്‍ ചൊരിഞ്ഞ ചോരയില്‍ (2) ബലി ദാനമായിതാ തിരു ജീവനേകി നീ കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ കണ്ണീരും തൂകുന്നിതാ ( രക്ഷകാ..) 2 നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ (2) ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍ പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ കാരുണ്യം ചൊരികില്ലയോ ( രക്ഷകാ..) |
Malayalam Christian Songs > ര >