പോരുന്നോ പോരുന്നോ കൂട്ടുകാരേ എന്റെ കൊച്ചുഗ്രാമത്തില്‍ പോരുന്നോ നീ (2) 1 യേശു വളര്‍ന്നൊരു ഗ്രാമം നസ്രേത്ത് എന്നൊരു ഗ്രാമം (2) യേശു പഠിച്ചതാം ബാലപാഠങ്ങള്‍ നമുക്കും ചേര്‍ന്നൊന്നായ് പഠിച്ചീടാം (2) 2 സ്നേഹത്തിന് കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാം പരിശുദ്ധജീവിതം സഫലമാക്കാം (2) മാതൃകാജീവിതം പടുത്തുയര്‍ത്താം Lyrics & Music: സി. റോസ്ചന്ദ്രദാസ്, പെരുങ്കടവിള |
Malayalam Christian Songs > പ >