Malayalam Christian Songs‎ > ‎‎ > ‎

പോകണമൊരു നാള്‍ കൂടാരം വിട്ടു നാം


പോകണമൊരു നാള്‍
കൂടാരം വിട്ടു നാം
പരദേശ വാസികളെ
സ്വന്ത വീടുണ്ടക്കരെ നാട്ടില്‍ (2)
                        1
സീയോന്‍ പ്രയാണികളെ നമുക്കിഹവാസം
ഏറെ തുമ്പം തന്നീടുമ്പോള്‍
മാലില്ലാ നാട്ടിലെ ആമോദത്താല്‍
ഹാ എന്തൊരാനന്ദം ഓ.. ഓ.. (2)
                        2
ക്രൂശില്‍ മരണഭീതി തകര്‍ത്ത താതന്‍
മുന്‍ ചെല്ലുന്നതാല്‍
പിന്‍പേ നാം പോകാം ഈ മോക്ഷയാത്ര
അതിവേഗം തീര്‍ന്നിടും ഓ.. ഓ.. (2)
Comments