പാട്ടും പാടി കാട്ടില്‍ ആടിനെ മേയ്ച്ചുനടന്നൊരു ബാലന്‍ (2) കിന്നരവീണക്കമ്പികള്‍ മീട്ടി പാടി നടന്നൊരു ബാലന്‍ (2) 1 സംഗീതപ്രമാണിയെന്ന ഖ്യാതി നേടിയ ബാലന്‍ (2) യിസ്രായേലിന്‍ രാജാവായി വാണൊരു വീരന്‍ ബാലന്‍ 2 യിശ്ശായി മകനാണാ ബാലന്‍ ദാവീദാണാ ബാലന്‍ (2) ആ വംശത്തില്‍ ജന്മമെടുത്തു ദൈവത്തിന്‍ മകനേശു നമ്മുടെ സ്നേഹിതനായ് യേശു ജീവിക്കുന്നു - നമ്മള്‍ വിശ്വസിച്ചാല്‍ യേശു നല്‍കും നിത്യജീവന്‍ (2) Lyrics & Music: വട്ടപ്പാറ വിജയകുമാര്‍ |
Malayalam Christian Songs > പ >