പറവാന്‍ കഴിയാത്ത നിന്‍റെ കരുണകള്‍ക്കായി ഏറെ നന്ദിയോടെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു 1 വൈഷമ്യമുള്ള എല്ലാ ആപത്തില്‍ നിന്നും വിഷമം തീര്‍ത്തു രക്ഷിച്ചതിനാല്‍ സ്തോത്രം ചെയ്യുന്നു 2 എല്ലാ ദോഷത്തില്‍ നിന്നും ഞങ്ങളെയെല്ലാം വല്ലഭാ! നീ കാക്കുന്നതിനാല്‍ സ്തോത്രം ചെയ്യുന്നു 3 അപ്പം വെള്ളവും അപ്പന്‍ ദിവസം ഞങ്ങള്‍ക്ക് ഒപ്പം നല്‍കുന്നതിനാല്‍ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു 4 പാപത്താലുള്ള ദൈവകോപത്തില്‍ നിന്നും ശാപം തീര്‍ത്തു രക്ഷിച്ചതിനാല്‍ സ്തോത്രം ചെയ്യുന്നു |
Malayalam Christian Songs > പ >