പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം എന്റെ ദൈവത്തിനു സ്തോത്രം (2) എണ്ണിയാല്‍ തീരാത്ത നന്മകളോര്ത്ത് ദൈവത്തിനു സ്തോത്രം എന്റെ ദൈവത്തിനു സ്തോത്രം (2) കൃപയാല്‍ കൃപയാല്‍ ദൈവത്തിന് കൃപയാല്‍ ദയയാല്‍ ദയയാല്‍ ദൈവത്തിന് ദയയാല്‍ 1 നാശകരമായ കുഴിയില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി ക്രിസ്തുവെന്ന പാറമേല്‍ നിറുത്തിയതോ ദൈവകൃപയാല്‍ ദൈവകൃപയാല്‍ (കൃപയാല്‍..) 2 ശ്രേഷ്ഠകരമായ പദവികള്‍ക്കായ് നിര്‍ണ്ണയപ്രകാരം തിരഞ്ഞെടുത്തു നിത്യജീവപാതയില്‍ ഉറപ്പിച്ചതോ ദൈവകൃപയാല്‍ ദൈവകൃപയാല്‍ (കൃപയാല്‍..) |
Malayalam Christian Songs > പ >