Malayalam Christian Songs‎ > ‎‎ > ‎

പറന്നു പറന്നു പറന്നു പോകും കുഞ്ഞിക്കുരുവികളേ


പറന്നു പറന്നു പറന്നു പോകും കുഞ്ഞിക്കുരുവികളേ
യേശുവിന്‍ അരികില്‍ പോകും കുഞ്ഞു കൂട്ടരേ (2)
എന്നെ നിങ്ങള്‍ മറക്കരുതേ
ഞാനും കൂടെ വരുന്നുണ്ട് (2)

വചനം ശ്രവിച്ചീടാന്‍
വചനം നുകര്‍ന്നീടാന്‍ (2)

ഞാനും കൂടെ വരുന്നുണ്ടേ (4)
ലല്ലലാല ലല്ലല്ല (4)

Lyrics: രജീഷ് വി. വട്ടകക്കുഴി
Music: വിത്സന്‍ പ്രദീപം

Comments