പരമോന്നതന്‍ എന്‍റെ യേശുപരന്‍ എനിക്കെല്ലാമെന്‍ അധിപനവന്‍ (2) എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും എന്‍റെ കാരുണ്യരൂപനവന്‍ (2) ആആ.. ആനന്ദമേ.. ആആ.. ആനന്ദമേ.. എന്നോടെന്നെന്നും എന്നാളും കൂടെയിരിക്കും എന്‍റെ കാരുണ്യരൂപനവന്‍ (2) 1 പാപത്തില്‍ കൂരിരുള്‍ മാറ്റുന്ന ദൈവം അനവധി നന്മകള്‍ ചൊരിയുമവന്‍ (2) അഭിഷേകത്തിന്‍ തൈലം പൂശി നിരന്തരം നമ്മെ പുതുക്കുമവന്‍ (2) (ആ.. ആനന്ദമേ..) 2 ജീവിതപാതയില്‍ വലഞ്ഞിടും നേരം കരകാണാതറിയാതലഞ്ഞിടുമ്പോള്‍ (2) കരം പിടിച്ചെന്നെ താങ്ങിനടത്തും പുതുജീവപാതയില്‍ നടത്തുമവന്‍ (2) (ആ.. ആനന്ദമേ..) |
Malayalam Christian Songs > പ >