പരമപിതാവേ പരമപിതാവേ എന്നെ മെനഞ്ഞവനേ (2) ആല്‍ഫയും നീയേ ഒമേഗയും നീയേ കര്‍ത്താധി കര്‍ത്തന്‍ നീയേ (2) (പരമ..) 1 നിന്‍റെ അനന്തമാം അത്ഭുതങ്ങളെന്നിലൂടെ നിറവേറുവാന്‍ ഇതാ സമര്‍പ്പിക്കുന്നു (2) (പരമ..) 2 ദുഃഖത്തിന്‍ ചുഴിയില്‍ അലഞ്ഞിടുമെന്നെ തിരുകരം നീട്ടി തുണയേകി (2) (പരമ..) 3 എന്‍റെ ഇടയനാമേശു കര്‍ത്താവേ നീ എന്നുമെന്നെ മേയിക്കണേ (2) (പരമ..) Lyrics : Johnsli Bai Music : Arun S Son |
Malayalam Christian Songs > പ >