1. പരദേവാ സ്വര്‍ഗ്ഗ-പുരദേവാ-ബഹു വരദേവാ പങ്ക-ഹരദേവാ-യേശുദേവാ- (പര..) 2. പരലോകം വിട്ടു-നരലോകേ-ഒരു ചെറുബാലന്‍ ആയ-പരസുതനേ-യേശുദേവാ- (പര..) 3. ആനന്ദമേ പര-മാനന്ദമേ, സദാ ആനന്ദമേ നിന-ക്കേ വന്ദനം-യേശുദേവാ- (പര..) 4. ഹല്ലേലൂയാ പിതാവി-ന്നല്ലേലൂയാ നിത്യം- ഹല്ലേലൂയാ എങ്ങും-ഹല്ലേലൂയാ- ആമേന്‍- (പര..) 5. ഏലോഹിം തിരുസുതന്‍-ഇമ്മാനുവേ-ലിന്നു ഈ ലോകം പരലോകം-എങ്ങും ഹല്ലെലൂയാമെന്‍- (പര..) 6. ശുദ്ധാത്മാവിനും നിത്യം ഹല്ലേലൂയാ-പരി ശുദ്ധാത്മാവിന്നും-എന്നും ഹല്ലേലൂയാ ആമേന്‍- (പര..) |
Malayalam Christian Songs > പ >