പകലിലും പ്രഭാ രാജ്യത്തെ ദൂരെ വിശ്വാസത്താല്‍ കാണാമേ; താതന്‍ കാത്തിരിക്കുന്നക്കരെ വീടങ്ങുണ്ടാക്കീടാനെന്‍ സഖേ. ഇമ്പമായ് വേഗം നാം ഇമ്പലോകെ തമ്മില്‍ കാണും നാം ഇമ്പമായ് വേഗം നാം ഇമ്പലോകെ തമ്മില്‍ കാണും നാം 1 ആ ഇമ്പകരയില്‍ പാടും നാം ഭക്തരിന്‍ മാധുര്യ കീര്‍ത്തനം; ഖേദമോ താപമോ അങ്ങില്ല ആശ്വാസേ ദീര്‍ഘശ്വാസമില്ല- (ഇമ്പമായ്..) 2 നമ്മുടെ സ്വര്‍ഗ്ഗ താതനു നാം നിത്യവും സ്തോത്രം ചെയ്തീടുമേ; തന്മഹാ സ്നേഹ ദാനത്തിനും ജീവിതാനുഗ്രഹങ്ങള്‍ക്കുമേ- (ഇമ്പമായ്..) |
Malayalam Christian Songs > പ >