പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.. ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2) ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം... 1 താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍ താരാട്ടു പാടിയുറക്കീടുവാന്‍ (2) താരാഗണങ്ങളാല്‍ ആഗതരാകുന്നു വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..) 2 ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2) നാഥാഥി നാഥനായ് വാഴുമെന്നീശനായ് ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..) Lyrics: ബ്ര. ജോസഫ് പാറാംകുഴി
Music: ഫാ. ജസ്റ്റിന്‍ പനക്കല്‍
Album: സ്നേഹപ്രവാഹം
|
Malayalam Christian Songs > പ >