ഒരു മണ്‍ചെരാതായ് ഞാന്‍ വരുന്നു ലോകത്തിന് വെളിച്ചമാകാന്‍ തീനാളമായ് നീ വരണേ എന്നില്‍ വെളിച്ചമായ് ജ്വലിച്ചീടണേ നാഥാ നീ വരണേ എന്നില്‍ പിരിയാതെ വസിച്ചീടണേ 1 ഇരുളേറും രാവുകളില്‍ - എന്റെ ഇടറുന്ന വീഥികളില്‍ വഴിവിളക്കായ് നിന് വചനം തരൂ അരൂപിയായ് അരികില്‍ വരൂ (നാഥാ നീ..) 2 കണ്ണീരിന് കാലങ്ങളില്‍ - എന്റെ നീറുന്ന നോവുകളില്‍ കാരുണ്യമേ നിന് കൃപ പകരൂ കാവലായ് കൂടെ വരൂ (നാഥാ നീ..) Song Lyrics & video of 'oru man cherathay njan varunnu lokathin velichamakan thee naalamay nee varane ennil velichamay jvalichidane' |
Malayalam Christian Songs > ഒ >