Malayalam Christian Songs‎ > ‎‎ > ‎

ഒന്ന് രണ്ട് മൂന്ന് ദൈവം നമുക്കൊന്ന്

സ രി ഗ മ പ മ ഗ രി
സ നി സരി ഗ സ സ നി സരി ഗ സ 
നി നി രി രി നി രി പ മ ഗ രി സ സ

ല ല ല ല ലാ ലാ (4)
                            1
ഒന്ന് രണ്ട് മൂന്ന് ദൈവം നമുക്കൊന്ന്
ഒന്നായ്‌ പോകാം സവിധേ യേശുവില്‍ നാം ഒന്ന് (ലല..)
                            2
ഒന്ന് രണ്ട് നോക്കൂ രണ്ട് വഴികള്‍ മുന്നില്‍
ജീവന്‍ മരണം ലക്ഷ്യം നമ്മുടെ വഴിയോ ജീവന്‍ (ലല..)
                            3
ഒന്ന് രണ്ട് മൂന്ന് മൂന്നാളത്വം കാണാം
പിതാവ് പുത്രന്‍ റൂഹാ ത്രീയേക ദൈവം (ലല..)

Comments