ഒലിവീന്തല്‍ തലകളെടുത്തൂശാന്നാ ശിശു-ബാലന്മാര്‍ പാടിക്കീര്‍ത്തിച്ചോന്‍ ദേവാ ദയ ചെയ്തീടണമേ 1 ക്-രൂബ ഗണം ഭ്രമമൊടു പേറീടുമ്പോള്‍ ഗര്‍ദ്ദഭമേറീ-ട്ടെരുശലേമാര്‍ന്നോന്‍ (ദേവാ..) 2 യെരുശലേം പുരി പൂകീടുന്നേരം മധുരാരവം ശിശുഗണമര്‍പ്പിച്ചോന്‍ (ദേവാ..) 3 ഗിരി സൈത്തില്‍ നിന്നെരുശലേമോളം ശിശു ബാലന്മാരോശന്നാ പാടിയ (ദേവാ..) 4 വിനയത്താല്‍ രക്ഷയെ നല്‍കിയ സൂനോ യുവശിശു വൃദ്ധന്മാര്‍ സ്തുതി ചെയ്-വോനേ (ദേവാ..) From: Palm Sunday Songs |
Malayalam Christian Songs > ഒ >