ഓരോ നിമിഷവും-എന്‍ സ്വന്തം നീ; നിന്‍ ശാന്ത ശബ്ദമേ-സമാധാനം എന്‍ സ്വന്തം നീ എന്‍ സ്വന്തം; എന്നും നീ എന്‍ സ്വന്തം; എന്നെ അനുഗ്രഹിക്ക എന്‍ രക്ഷിതാവേ. 1 സന്തോഷത്തിങ്കലും-സന്താപത്തിലും എന്നോടു കൂടെ നീ-വസിക്കേണം (എന്‍ സ്വന്തം..) 2 ഓരോ നിമിഷവും-എന്നോടിരുന്നാല്‍, പരീക്ഷകളെല്ലാം-നിസ്സാരമാം (എന്‍ സ്വന്തം..) 3 ഓരോ നിമിഷവും-നിന്‍ ഇഷ്ടത്തെ എന്‍ ജീവിതത്തില്‍ നീ-കാണിക്കുകേ (എന്‍ സ്വന്തം..) 4 ഓരോ നിമിഷവും-വിശുദ്ധനേ, എന്നെ നിന്‍ വകയായ്-ആക്കേണമേ (എന്‍ സ്വന്തം..) |
Malayalam Christian Songs > ഓ >