നീയാണപ്പാ എന്നെ കരുതുന്നത് നിന്റേതു മാത്രമാണിന്നുമെന്നും (2) 1 ഈ പാരിലെന്‍ ജീവിത പടകില്‍ കൊടും ആകുലമേറി ഞാനുലയും (2) നീ മാത്രമാണെന്‍റെ ജീവിത നായകന്‍ നിന്റേതു മാത്രമാണിന്നുമെന്നും (2) (നീയാണപ്പാ..) 2 കണ്ണീരില്‍ കുതിര്‍ന്ന്‍ ഞാന്‍ കേഴും എന്‍റെ വേദന നിന്നോട് ചൊല്ലും (2) നീ മാത്രമാണെന്‍റെ ആശ്വാസ ദായകന്‍ നിന്റേതു മാത്രമാണിന്നുമെന്നും (2) (നീയാണപ്പാ..) 3 ഏതു രാവിലും പകലിലും പാടാം നിന്‍റെ കരുണയെ എന്നെന്നും ഓര്‍ക്കാം (2) നിന്‍ നാമം കീര്‍ത്തിക്കാം നിന്നെ ഉയര്‍ത്തീടാം നിന്റേതു മാത്രമായ് ജീവിച്ചിടാം (2) (നീയാണപ്പാ..) Album: We too are exalting you Jesus Lyrics & Music: റിജോ വി. തുരുത്തേല്‍ |
Malayalam Christian Songs > ന >