നിത്യനായ ദൈവത്തിൻ പുത്രനാണു നീ ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ ഇസ്രയേലിൻ രാജരാജനാണു നീ ശക്തനായ ദൈവത്തിൻ ഇവ്വയാണു നീ (നിത്യനായ..) 1 മൂന്നു കൂടാരങ്ങൾ തീർത്തിടാം ഞാൻ എന്നുമിവിടെ വാഴ്വതെത്ര മോഹനം (2) എവിടെ ഞാൻ പോകും ലോകേശാ ജീവന്റെ ഉറവിടം നീയല്ലോ (2) (നിത്യനായ..) 2 നിൻ ദിവ്യരാജ്യത്തിൽ എത്തിടുമ്പോൾ കരുണയോടെന്നെയും നീ ഓർക്കണേ (2) കുരുടനാണു ഞാൻ രോഗിയാണേ കരയുവോർക്കാശ്വാസമേകണേ (2) (നിത്യനായ..) Lyrics: ആബേലച്ചൻ Music: കെ.കെ. ആന്റണി Album: ശോശന്നപ്പൂക്കള് , ഈശ്വരനെത്തേടി |
Malayalam Christian Songs > ന >