Malayalam Christian Songs‎ > ‎‎ > ‎

നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍

നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍ 
മാറിപ്പോയ് എന്‍റെ ശാപങ്ങള്‍ 
സൗഖ്യമായ് എന്‍റെ രോഗങ്ങള്‍ 
യേശുവിന്‍ നാമത്തില്‍ (2)

ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്‌ത്തിടും 
സര്‍ശക്തനായവനെ (2)
                       1
യേശുവിന്‍ നാമം വിടുതലായ്
യേശുവിന്‍ നാമം രക്ഷയായ്‌ 
യേശുവിന്‍ നാമം ശക്തിയായ്‌ 
യേശു എന്നെ വീണ്ടെടുത്തു (2) (ഹല്ലേല്ലുയ്യാ..)
                       2
യേശുവിന്‍ രക്തം ശുദ്ധിയ്‌ക്കായ്
യേശുവിന്‍ രക്തം സൌഖ്യമായ്‌
യേശുവിന്‍ രക്തം കഴുകലായ്
യേശുവിന്‍ രക്തം വിടുതലായ് (2) (ഹല്ലേല്ലുയ്യാ..)
Comments