Malayalam Christian Songs‎ > ‎‎ > ‎

നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ

നടത്തിയ വിധങ്ങളോര്‍ത്താല്‍
നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍ (2)
                    1
ജീവിതത്തിന്‍ മേടുകളില്‍
എകനെന്നു തോന്നിയപ്പോള്‍ (2)
ധൈര്യം നല്‍കി വചനം നല്‍കി (2) (നടത്തിയ..)
                    2
ഭാരം ദു:ഖം ഏറിയപ്പോള്‍
മനം നൊന്തു കലങ്ങിയപ്പോള്‍ (2)
ചാരേ അണച്ചു ആശ്വാസം നല്‍കി (2) (നടത്തിയ..)
                    3
കൂട്ടുകാരില്‍ പരമായെന്നില്‍
ആനന്ദതൈലം പകര്‍ന്നു (2)
ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി (2) (നടത്തിയ..)

Comments