നരര്‍ രക്ഷപ്പെടുവാന്‍-തിരുജീവന്‍ വെടിവാന്‍ ധരണിയില്‍ യേശുദേവന്-വന്നാന്‍ വന്നാന്‍- നെഞ്ചേ 1 വാനത്തില്‍ രാജന്-സേനകള്‍ക്കീശന്‍ ജ്ഞാന-സല്‍ഗുരു നാഥന്-വന്നാന്‍ വന്നാന്‍- നെഞ്ചേ 2 ദൈവ പിതാവിന്-ദിവ്യകുമാരന് ഭൂവില്‍ തന്‍ഹിതം ചൊല്ലാന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ 3 മൃത്യു ഇല്ലാത്തോന്-നിത്യനും ആയോന് മര്‍ത്യനായ് പാരിടത്തില്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ 4 ശാപങ്ങള്‍ തീര്‍പ്പാന്‍-വാഴ്വെങ്ങും ചേര്‍പ്പാന്‍ ദേവന് മനുഷ്യനായി-വന്നാന്‍ വന്നാന്‍- നെഞ്ചേ 5 ആശയ്ക്കു യോഗ്യന്‍-യേശു എന്‍ പ്രീയന് മോശ നാശങ്ങള് തീര്‍പ്പാന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ |
Malayalam Christian Songs > ന >