നന്ദിയേകിടുവിന്‍ കരുണകളേ വാഴ്ത്തുവിന്‍ മഹാസ്നേഹ ദാന വരങ്ങള്‍ സധാമോദമാര്‍ന്നു സ്മരിക്കാന്‍ തിരുമുമ്പില്‍ പ്രണമിച്ചീടാം നന്ദിയേകിടുവിന്‍ 1 ഹൃദയം നുറുങ്ങിയ സമയം സുഖമേകി അരികിലണഞ്ഞു (2) കരുണാമൃതമേകി മഹോന്നതമാം കരമേകി നയിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..) 2 പുതുജീവനെന്നില്‍ നിറയാന്‍ തവ ജീവനേകി അണഞ്ഞു (2) ഭയമാകെ അകറ്റി നിരന്തരമായ് ബലമേകി വസിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..) |
Malayalam Christian Songs > ന >