തീരുന്നു ഭൂവിലെന് നാളുകളും (2) നാഥാ നിന് കൈകളിളിത്ര കാലം പാലിച്ചു ചന്തമായ് (2) വന്നിടുമെന്നും ഞാന്‍ നിന് പാദത്തില്‍ വഴ്ത്തിടും നന്ദിയാല്‍ നിന് കൃപകള്‍ (2) തന്നിടുന്നെശുവേ നിന് കാവലില്‍ ശേഷിക്കും നാളുകളെ ദുഖത്തിന് നാളിലെന്‍ സന്തോഷമായ് ക്ലേശത്തിന് പാതയിലെന് സഖിയായ് (2) ക്ഷീണിക്കും നേരത്തിലെന്‍ ബലമായ് താങ്ങി നീ സ്നേഹമായ് (2) -- (വന്നിടുമെന്നും ഞാന്‍ .. ) എന്‍ ദേഹം ദേഹി ആത്മാവും ശുദ്ധമായ് പാടണം നിന് വരവില്‍ (2) സ്നേഹിക്കും നിന്നെ ഞാന്‍ പൂര്‍ണ ശക്തിയാല്‍ ശേഷിക്കും നാള്‍കളില്‍ (2) -- (വന്നിടുമെന്നും ഞാന്‍ .. ) |
Malayalam Christian Songs > ന >