Malayalam Christian Songs‎ > ‎‎ > ‎

ഞാന്‍ നിന്‍ കൂടെയുണ്ട്


ഞാന്‍ നിന്‍ കൂടെയുണ്ട് (2)
ജീവിതയാത്രയില്‍ ഭാരങ്ങളേറുമ്പോള്‍
ഞാന്‍ നിന്‍ കൂടെയുണ്ട് (2)
                        1
അദ്ധ്വാനിക്കുന്നോരേ ഭാരം ചുമപ്പോരേ
ഞാന്‍ നിന്‍ കൂടെയുണ്ട് (2)
കൂരിരുള്‍ താഴ്വരേ നീ നടന്നീടുമ്പോള്‍
ഞാന്‍ നിന്‍ കൂടെയുണ്ട് (2) (ഞാന്‍ നിന്‍..)
                        2
ശത്രുക്കളേറുമ്പോള്‍ മിത്രങ്ങള്‍ മാറുമ്പോള്‍
ഞാന്‍ നിന്‍ കൂടെയുണ്ട് (2)
രോഗക്കിടക്കയില്‍ നല്ലൊരു വൈദ്യനായ്‌
ഞാന്‍ നിന്‍ കൂടെയുണ്ട് (2) (ഞാന്‍ നിന്‍..)
Comments