മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ. ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് മേരി സുതന് യേശുപരന് അന്നൊരുനാള്‍ (2) ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍ മംഗളമരുളാന്‍ പിറന്നു.. മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ. ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് 1 ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്‍ വാനിടവും ഭൂവനവും മലര് ചൊരിഞ്ഞാനന്ദിപ്പിന്‍ (2) തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്‍ന്നിടുമേ പാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ.. മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ. ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് 2 ഈ നാളില്‍ ദുഃഖങ്ങള്‍ പരിചോടകന്നീടുമേ എളിയവരില്‍ എളിയവനാം രക്ഷകനും ജാതനായ് (2) ദ്വേഷങ്ങള്‍ ഇനിയില്ല പകയും മറന്നിടൂമേ.. അവന് കൃപയാല്‍ നാമെല്ലാം ഒന്നായ് മാറിടുമേ.. മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ. ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്... |
Malayalam Christian Songs > മ >