മാനിന് ലക്ഷ്യം ജീവജലം മയിലിന് ലക്ഷ്യം ഒരു നടനം മാനവലക്ഷ്യം മറുകരയില്‍ യേശുവോടൊത്ത് നിത്യതയില്‍ (മാനിന്..) സന്തോഷത്താല്‍ പാടീടാം വിശ്വാസത്താല്‍ ഓടീടാം പാടിപ്പാടി നൃത്തത്തോടെ ലക്ഷ്യത്തിന്നായ് മുന്നേറാം (സന്തോഷത്താല്‍..) ലക്ഷ്യത്തിന്നായ് മുന്നേറാം |
Malayalam Christian Songs > മ >