Malayalam Christian Songs‎ > ‎‎ > ‎

മാനം സ്തോത്രം അധികാരം


മാനം സ്തോത്രം അധികാരം
കര്‍ത്താവിനു ലഭിക്കേണം;
യേശുക്രിസ്തു രക്ഷിതാവ്
ഹല്ലെലൂയ ഹല്ലെലൂയ
ഹല്ലെലൂയാ സ്തുതിപ്പിന്‍

Comments