Malayalam Christian Songs‎ > ‎‎ > ‎

മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്

സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍
ജാതനായിന്നാള്‍, ജാതനായിന്നാള്‍-ജാത
സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍
                                        1
മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
സ്വര്‍ലോക രാജന്‍ ഈ ഭാഗ്യനാളില്‍ മനുഷ്യരൂപമായ്‌- സ്വര്‍
മനുഷ്യരൂപമായ്‌, മനുഷ്യരൂപമായ്‌-മനു
സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍
                                        2
മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ഏഴക്കോലമായ്- ആടു
ഏഴക്കോലമായ്, ഏഴക്കോലമായ്-ഏഴ
ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ജാതനായിന്നാള്‍- ആടു
                                        3
മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത്
ഭൂവിലെങ്ങും സമാധാനമേകിടുവാന്‍ പിറന്ന വാര്‍ത്തയെ- ഭൂവി
പിറന്ന വാര്‍ത്തയെ, യേശു പിറന്ന വാര്‍ത്തയെ-പിറ

Comments