മല്‍പ്രിയനേ എന്നേശുനായകനേ എപ്പോള്‍ വരും? (2) എന്‍ കണ്ണീര് തുടച്ചീടുവാന്‍ അങ്ങയെ ആശ്ലേഷിപ്പാന്‍ (2) എന്നേശുവേ വാനമേഘെ വേഗം വന്നീടണേ (2) 1 മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ് വന്നീടുമ്പോള്‍ (2) എനിക്കായ് മുറിവേറ്റതാം ആ പൊന്മുഖം മുത്തുവാന്‍ (2) വെള്ളത്തിന്നായ് കേഴുന്ന വേഴാമ്പല്‍ പോല്‍ വാന്ച്ഛിക്കുന്നെ (2) 2 വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ സംഘമത്തില്‍ (2) ചേര്‍ന്നു നിന് സവിധെ വന്നു ഹല്ലെലൂയാ പാടുവാന്‍ (2) ബുദ്ധിയുള്ള നിര്‍മ്മല കന്യയെപ്പോല്‍ ഒരുങ്ങുന്നേ (2) (മല്‍പ്രിയനേ..) |
Malayalam Christian Songs > മ >