മഹേശ്വരാ നിൻ സുദിനം കാണാൻ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം മനോജ്ഞമാം നിൻ ഗീതികൾ പാടാൻ കഴിഞ്ഞ നാവിനു സൗഭാഗ്യം (മഹേശ്വരാ..) നൂറു നൂറു കണ്ണുകൾ പണ്ടേ അടഞ്ഞു നിന്നെ കാണാതെ (2) നൂറു നൂറു മലരുകൾ പണ്ടേ കൊഴിഞ്ഞു പോയി കണ്ണീരിൽ (2) (മഹേശ്വരാ..) ദൈവജാതൻ പിറന്ന മണ്ണിൽ വിരിഞ്ഞ മര്‍ത്യനു സൗഭാഗ്യം (2) മിന്നി നില്‍പ്പൂ താരകൾ വിണ്ണിൽ തെളിഞ്ഞു കാണ്മൂ സ്വർലോകം (2) (മഹേശ്വരാ..) Lyrics: ആബേലച്ചൻ Music: കെ.കെ. ആന്റണി Album: ശോശന്നപ്പൂക്കള് , ഈശ്വരനെത്തേടി |
Malayalam Christian Songs > മ >