കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍ കാക്കുന്നവന് യേശുനാഥന്‍ തെറ്റുകളെല്ലാം ക്ഷമിക്കുന്നോന് എന്നെന്നും, യേശുനാഥന്‍ മാതാവായും പിതാവായും ഉറ്റസഖിയായും (2) നമ്മെ നയിച്ചിടുന്നോന് യേശുനാഥന്‍ (2) Lyrics: ഷിജി മാത്യു Music: റവ. എം. എസ്. സിംഗ്ലി |
Malayalam Christian Songs > ക >