കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍ ലാ ലാ ലാ.. ലല ലാ ലാ.. ചുറ്റും നോക്കിക്കൂട്ടിന്നായ് ലാ ലല ലാ.. ലല ലല ലാ ലാ.. ടിവി വിളിച്ചു കാണാന്‍ വാ ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ നെറ്റു വിളിച്ചു ചാറ്റാന്‍ വാ ബൈക്കു വിളിച്ചു കറങ്ങാന്‍ വാ ചുറ്റി വിളിച്ചു കളിക്കാന്‍ വാ ചുറ്റും വിളികള്‍ കൂസാതെ ദൈവത്തിന്‍ വിളി കേട്ടെന്നാല്‍ കൂട്ടിനു ദൈവം വന്നീടും (4) |
Malayalam Christian Songs > ക >