1 കുഞ്ഞുങ്ങളെ തന്നരികില്‍ കൊണ്ടു വന്നിടാന്‍ യേശു വിളിക്കുന്നതുപോല് കൊണ്ടു വാ. 2 അവര്‍ക്കായും മരിച്ചല്ലോ യേശു രക്ഷകന് മോക്ഷഭാഗ്യം നല്കുമല്ലോ അവര്‍ക്കും. 3 യേശുവേ ഈ പൈതങ്ങളെ(ലിനെ) തൃക്കണ്ണാല്‍ നോക്കി നിന് വകയായ് വളരാന്‍ നീ കൃപ ചെയ്. 4 പൈതങ്ങളെ(ലിനെ) തൃപ്പാദത്തില്‍ കൊണ്ടുവന്നോര്ക്കും നിനക്കായ് വളര്‍ത്തീടുവാന്‍ തുണ ചെയ്. 5 ദേഹവളര്ച്ചയോടിവര്(വന്‍,വള്) നിന് കൃപയിലും മോദമായ് വളര്ന്നീടുവാന് വരം താ |
Malayalam Christian Songs > ക >